Surprise Me!

തൃണമൂലിന് വമ്പന്‍ ജയം, തകര്‍ന്നടിഞ്ഞ് CPM | Oneindia Malayalam

2017-08-17 1 Dailymotion

Trinamool Congress continued with its political dominance in West Bengal by sweeping on Thursday the elections to all the seven civic bodies . In three of the seven civic bodies, the Opposition could not even win a single ward. The BJP won four wards <br /> <br /> പശ്ചിമ ബംഗാളിൾ 7 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂലിന് വൻ വിജയം.മത്സരിച്ച ഏഴിടത്തും അധികാരം പിടിച്ചെടുത്ത തൃണമൂൽ രണ്ടു കോർപറേഷനുകളിലെ എല്ലാ വാർഡിലും വിജയിച്ചു. ഇടതുകോട്ടയായി പ്രഖ്യാപിച്ചിരുന്ന പല സ്ഥലങ്ങളും തൃണമൂൽ പിടിച്ചെടുത്തിട്ടുണ്ട്. <br />ബംഗാളിൽ ഏഴ് മുനിസിപ്പില്‍ കോര്‍പ്പറേഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തും തൃണമൂല്‍ അധികാരം പിടിച്ചെടുത്തു. രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിച്ചു.

Buy Now on CodeCanyon